നെടുമങ്ങാട്: പൂവത്തൂർ കൊല്ലവിളാകം തിരുവോണത്തിൽ ശശിധരൻ. കെ (66) നിര്യാതനായി.
ഭാര്യ : സുധ.മകൻ : അരുൺ ശശി.മരുമകൾ : നന്ദിത.
സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.