കുമാരപുരം: ബർമ്മാറോഡ് ടി. സി. 16/3738 (1) ൽ വിക്രമൻ നായരുടെയും പരേതയായ ഗോമതിയമ്മയുടെയും മകൻ വി. ശിവകുമാർ (ബാബു ,50 നിര്യാതനായി. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 9 മണിക്ക്.
സഹോദരങ്ങൾ : ജയന്തി മോഹൻ, രമ ദേവി, പദ്മ കുമാരി.