കോവളം : തിരുവല്ലം നെല്ലിയോട് കിഴക്കേവിള വീട്ടിൽ പരേതരായ കേശവന്റെയും ശാരദയുടെയും മകൻ കെ ഭുവനചന്ദ്രൻ (62) നിര്യാതനായി. ഭാര്യ : വള്ളി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന്.