
തിരുവനന്തപുരം: റിസർവ് ബാങ്ക് മുൻ ഉദ്യോഗസ്ഥൻ പെരുകാവ് മജസ്റ്റിക്കിൽ (തിരുവല്ല കാവുംഭാഗം കൈലാത്ത് ) ജോർജ് രാജൻ (73) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച്ച രണ്ടരയ്ക്ക് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം , പാളയം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ പാറ്റൂർ സെമിത്തേരിയിൽ . ഭാര്യ: മന്ദമരുതി മൺപുരയ്ക്കൽ മണ്ണിൽ മറിയം ജോർജ് .മക്കൾ : സീന (ബഹ്റിൻ ),സിൽന (ഓസ്ട്രേലിയ),ജോർജിന (യു എസ് എ ) .മരുമക്കൾ: ജസ്റ്റിൻ (ബഹ്റിൻ ) ,ഡോ. അനുപ് (ഓസ് ട്രേലിയ ).