omana72


ഐരാണിമുട്ടം :പവിത്രത്തിൽ ഓമന (72) നിര്യാതയായി. ഭർത്താവ്‌: പരേതനായ രവീന്ദ്രൻ. മക്കൾ: ബാബു, ഉഷ, കുമാർ. മരുമക്കൾ: ഷീബ, പ്രസന്നൻ, കവിത. സഞ്ചയനം. തിങ്കളാഴ്ച രാവിലെ ഏഴിന്‌.