
പെരുന്താന്നി :നാഗർകോവിൽ അമ്മവീട്ടിൽ മാധവിപിള്ള തങ്കച്ചിയുടെ മകളും പരേതനായ അഡ്വ.വഴുതക്കാട് ജി.മനോമോഹനൻ നായരുടെ ഭാര്യയുമായ ലളിത തങ്കച്ചി (88) ഈഞ്ചയ്ക്കൽ ജംഗ്‌ഷൻ ശ്രീകമലത്തിൽ നിര്യാതയായി. മക്കൾ: എം.എൽ.ഉണ്ണികൃഷ്ണൻ, എം.എൽ.നരേന്ദ്രൻ, എം.എൽ.മഹേഷ്. മരുമക്കൾ : കമല ഉണ്ണികൃഷ്ണൻ, രേണുക നരേന്ദ്രൻ, പ്രീത മഹേഷ്.