
തിരുവനന്തപുരം : ഇടപ്പഴഞ്ഞി സി.എസ്.എം നഗർ 96, രാജലീലയിൽ എസ്. രാജാശേഖർ (85, റിട്ട. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ - ഇറിഗേഷൻ) നിര്യാതനായി. ഭാര്യ: പി.എസ്. ലീലാവതി (എ.ടി.എസ്.ഒ). മക്കൾ: അജിത്. ആർ. ശേഖർ (സൗദി ), അനിത ആർ. ശേഖർ ( അദ്ധ്യാപിക), അനിൽ ആർ. ശേഖർ. മരുമക്കൾ : സിനി അജിത് (സൗദി ), ഷാജി എ. ആർ (അദ്ധ്യാപകൻ ) ജയശ്രീ അനിൽ (അദ്ധ്യാപിക). സഞ്ചയനം : 19ന് രാവിലെ 8 മണിക്ക്.