vasavan

മൈലക്കര : നാല്‌പറക്കുഴി നിർമ്മലാഭവനിൽ എസ്. വാസവൻ നായർ (74) നിര്യാതനായി. ഭാര്യ : നിർമ്മല കുമാരി ആർ. മക്കൾ : രതീഷ് വി.എൻ, രാജി വി.എൻ, ഹരീഷ് വി.എൻ. മരുമക്കൾ : രഞ്ചു ജെ.എം, ബിജുകുമാർ എസ്.ആർ, ലക്ഷ്മി എസ്. സഞ്ചയനം : 19 നു രാവിലെ 8.30 ന്.