kartha
സി.എസ്. കർത്ത

dinesh
ഡോ. ദിനേശ് കർത്ത

കൊച്ചി: കർത്ത, കുഞ്ഞി സമുദായാംഗങ്ങളുടെ കൂട്ടായ്മയായ വേൾഡ് കർത്ത ഫാമിലി (ഡബ്ളിയു.കെ.എഫ്) യുടെ പ്രസിഡന്റായി സി.എസ്. കർത്തയെയും ജനറൽ സെക്രട്ടറിയായി ഡോ. ദിനേശ് കർത്തയെയും ട്രഷററായി കെ. രമേശ് കർത്തയെയും തിരഞ്ഞെടുത്തു. ടി. നന്ദകുമാർ കർത്ത, മോഹൻകുമാർ ജി എന്നിവരാണ് രക്ഷാധികാരികൾ. പി. ഗോപകുമാർ, ഉണ്ണി കുഞ്ഞി എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഉപേന്ദ്രൻ കർത്തയെ ജോയിന്റ് സെക്രട്ടറിയായും ബാലചന്ദ്രൻ എ.ആർ., ബാലചന്ദ്രൻ കെ. പണിക്കർ, നന്ദകുമാർ കർത്ത എന്നിവരെ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുത്തു.