ambika

ഉദിയൻകുളങ്ങര : ധനുവച്ചപുരം പുതുവായ്ക്കോണം വടക്കേ മാവറത്തല വീട്ടിൽ കെ.മുരളീധരന്റെ ഭാര്യ അംബിക (62) നിര്യാതയായി.

സഹോദരങ്ങൾ: ബി.രാജേന്ദ്രൻ നായർ , ബി.ശശികുമാരി , എസ്. മായ രാജേന്ദ്രൻ.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9 ന്.

.