p

പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽ എൽ.ബി/ബി.കോം എൽ എൽ.ബി /ബി.ബി.എ എൽ എൽ.ബി പരീക്ഷകൾ 28 മുതൽ പുനഃക്രമീകരിച്ചു.

ഒന്നാം സെമസ്റ്റർ ബി.വോക് ഫുഡ് പ്രോസസിംഗ് (359), ബി.വോക് ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്‌മെന്റ് (356) കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 20 മുതൽ ആരംഭിക്കും.

ആറാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽ എൽ.ബി പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ വെബ്‌സൈറ്റിൽ.

21 ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.ടെക് ഡിഗ്രി, ഡിസംബർ 2021 പരീക്ഷയുടെ അപ്ലൈഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ (413) പ്രാക്ടിക്കൽ പരീക്ഷ അന്നേദിവസം തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.

സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​പി.​ ​ജി,​ ​ഡി​പ്ലോ​മാ​ ​പ്ര​വേ​ശ​നം​:​ 22​വ​രെ​ ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​എം.​എ.,​ ​എം.​ ​എ​സ്‌​സി.,​ ​എം.​ ​എ​സ്.​ ​ഡ​ബ്ല്യു.,​ ​എം.​ ​എ​ഫ്.​ ​എ.,​ ​എം.​ ​പി.​ ​ഇ.​ ​എ​സ്.,​ ​പി.​ ​ജി.​ ​ഡി​പ്ലോ​മ​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് 22​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ക​ൾ​ ​മേ​യ് ​അ​ഞ്ച് ​മു​ത​ൽ​ 11​ ​വ​രെ​ ​ന​ട​ത്തും.​ ​റാ​ങ്ക് ​ലി​സ്റ്റ് ​മേ​യ് 21​ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​s​s​u​s.​a​c.​i​n​ ​വെ​ബ്സൈ​റ്റി​ൽ.

സ​മ​സ്ത​:​ ​പൊ​തു​പ​രീ​ക്ഷാ
ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

കോ​ഴി​ക്കോ​ട്:​ ​സ​മ​സ്ത​ ​കേ​ര​ള​ ​ഇ​സ്ലാം​മ​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​രീ​ക്ഷാ​ ​ബോ​ർ​ഡ് ​ന​ട​ത്തി​യ​ ​പൊ​തു​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ 97.6​ ​ശ​ത​മാ​ന​മാ​ണ് ​വി​ജ​യം.​ ​അ​ഞ്ച്,​ ​ഏ​ഴ്,​ ​പ​ത്ത്,​ ​പ്ല​സ്ടു​ ​ക്ലാ​സു​ക​ളി​ൽ​ 2,55,438​ ​പേ​രാ​ണ് ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​ത്.​ 2,47,924​ ​പേ​ർ​ ​വി​ജ​യി​ച്ചു.​ ​പ​രീ​ക്ഷാ​ ​ഫ​ലം​ ​w​w​w.​s​a​m​a​s​t​h​a.​i​n​f​o,​ ​h​t​t​p​:​/​/​r​e​s​u​l​t.​s​a​m​a​s​t​h​a.​i​n​f​o​/​ ​ൽ​ ​ല​ഭി​ക്കും.​സേ​ ​പ​രീ​ക്ഷ​യ്ക്ക് 180​ ​രൂ​പ​യും​ ​പു​ന​ർ​ ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 100​ ​രൂ​പ​യും​ ​ഫീ​സ​ട​ച്ച് 20​ ​മു​ത​ൽ​ 30​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.