ബാലരാമപുരം: പുന്നയ്‌ക്കാട് പ്ലാവിളവീട്ടിൽ ലളിത (73) നിര്യാതയായി. ഭർത്താവ്: കൃഷ്‌ണൻകുട്ടി. മക്കൾ: ബിജു, ബിനിത, വിനോദ്. മരുമക്കൾ: സിന്ധു, ബാബു, രമ്യ. സഞ്ചയനം വ്യാഴം രാവിലെ ഒമ്പതിന്.