sukumaran-nair

കരകുളം : നെല്ലിവിള അമ്പാടിയിൽ സി. ആർ. സുകുമാരൻ നായർ (82) നിര്യാതനായി.

ഭാര്യ: പത്മാക്ഷി അമ്മ.മക്കൾ: അനിത, അരുൺ കുമാർ .

മരുമക്കൾ: വിനോദ്, ശ്രീലേഖ.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.