
തിരുവനന്തപുരം:മെഡിക്കൽ കോളേജ് റിട്ടയേഡ് ബയോകെമിസ്ട്രി പ്രൊഫസർ ഡോ. എൻ. ജയന്തി ബായി (80)നിര്യാതയായി .ഭർത്താവ് പരേതനായ ഡോ എം.രാമചന്ദ്രപൈ (പാങ്ങോട് ചിത്ര നഗർ A7, ശ്രീവത്സം). മക്കൾ രാജേഷ് പൈ (ലണ്ടൻ), ഡോ. രാജശ്രീ (യു എസ്. എ ).മരുമക്കൾ : ജാനട് (ലണ്ടൻ ),ഡോ. രാഗേഷ് ( യു എസ് .എ.). സംസ്കാരം വ്യാഴാഴ്ച രാവിലെ 11മണിക്ക് ശാന്തി കവാടത്തിൽ.