നെടുമങ്ങാട്: വേട്ടമ്പള്ളി കുണ്ടറക്കുഴി ശ്രീനന്ദനത്തിൽ സുകുമാരൻനായർ (78) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മകൾ: ശ്രീരഞ്ജിനി. മരുമകൻ: ബിനുകുമാർ. സഞ്ചയനം വെള്ളിയാഴ്ച ഒൻപതിന്.