കരമന: കീഴേതിൽ പടിഞ്ഞാറ്റ് വീട്ടിൽ ഉദയകുമാർ (58 ) നിര്യാതനായി. ഭാര്യ ശാന്തികുമാരി.മക്കൾ :കൃഷ്ണപ്രസാദ്,കൃഷ്ണനൂണ്ണി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.