bhagavathi

കോവളം : വെള്ളാർ കൈതവിള ഹരിജൻ കോളനിയിൽ പരേതനായ മാനുവലിന്റെ ഭാര്യ ഭഗവതി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ . മക്കൾ : ഷൈലജ, ശോഭ, പരേതനായ സെൽവരാജ് .