തൊളിക്കോട്: പനക്കോട് ചെറുക്കോണം പരേതനായ ഫസലുദ്ദീന്റെ ഭാര്യ സൗദാ ബീവി (72) നിര്യാതനായി. മക്കൾ: റജീന, മുഹമ്മദ് കുഞ്ഞ്. മരുമക്കൾ: ഷാമില, നസീർ.