george

നന്തൻകോട്: വിളയിൽ വീട്ടിൽ 1ഡി ക്ലിഫ് ഡെൽ അപ്പാർട്ട്മെന്റിൽ പരേതരായ വി.എം. ജോർജ് ഐ.പി.എസിന്റേയും തങ്കമ്മ ജോർജിന്റേയും മകൻ ജോർജ്ജ് മാത്യു വിളയിൽ (ജോർജ് മാത്യു വിളയിൽ, റിട്ട. ബാങ്ക് ഓഫീസർ, ദുബായ്, യു.എ.ഇ) നിര്യാതനായി. ഭാര്യ: കോട്ടയം കൊശമറ്റം വീട്ടിൽ അന്നമ്മ മാത്യു. മൃതദേഹം ഇന്ന്‌ രാവിലെ 9ന് പാളയം സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് സെമിത്തേരി ഹാളിൽ കൊണ്ടുവരും. സംസ്കാരം വൈകിട്ട് 3ന് പാളയം സി.എസ്.ഐ ക്രൈസ്റ്റ് ചർച്ചിൽ.

മക്കൾ: മറൈൻ റോൺ, ആൻ മാത്യു, രേഖ മാത്യു. മരുമകൻ: റോൺ സാമുവേൽ നൈനാൻ.