നെയ്യാറ്റിൻകര: ഊരംവിള കിടാരക്കുഴി പുതുവൽ പുത്തൻ വീട്ടിൽ തങ്കപ്പൻ (95) നിര്യാതനായി. ഭാര്യ: റസലമ്മ. മക്കൾ: ഗമാലി, അൽഫോൺസ്, സ്റ്റീഫൻ, ജോസ്. മരുമക്കൾ: ബീന, സിന്ധു, ശോഭന, മോഹനൻ. പ്രാർത്ഥന ചൊവ്വാഴ്ച രാവിലെ 8ന്.