
കല്ലറ: കളബുകാട് ഐക്കര പറമ്പിൽ പരേതനായ ഭാസ്കരന്റെ ഭാര്യ പെണ്ണമ്മ (82) നിര്യാതയായി. മക്കൾ: വിജു ഭാസ്കരൻ (എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച് വൈക്കം), ഷാജി. മരുമക്കൾ: ഷീബ വിജു(തിരുമാറാടി മുല്ലശ്ശേരികുന്നേൽ കുടുംബാഗം, കെ.എച്ച്.എം എൽ.പി സ്കൂൾ വരിക്കാകുന്ന്), ലതിക (പുതുപ്പള്ളി മാമ്മുട്ടിൽ കുടുംബാഗം).