നെ​ടു​മ്പാ​ശേ​രി​:​ ​യു​വ​തി​യെ​ ​താ​മ​സി​ക്കു​ന്ന​ ​അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ​ ​അ​തി​ക്ര​മി​ച്ചു​ക​യ​സി​ ​ലൈം​ഗി​ക​മാ​യി​ ​ഉ​പ​ദ്ര​വി​ച്ച​ ​കേ​സി​ൽ​ ​നെ​ടു​മ്പാ​ശേ​രി​ ​മേ​ക്കാ​ട് ​ത​ട്ടാ​രു​പ​റ​മ്പി​ൽ​ ​പ്ര​ശോ​ഭി​ ​(30​)​ ​നെ​ ​ചെ​ങ്ങ​മ​നാ​ട് ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​വ്യാ​ഴാ​ഴ്ച​ ​വൈ​കി​ട്ടാ​ണ് ​സം​ഭ​വം.​ ​ഇ​യാ​ൾ​ക്കെ​തി​രെ​ ​ചെ​ങ്ങ​മ​നാ​ട്,​ ​നെ​ടു​മ്പാ​ശേ​രി​ ​പൊ​ലീ​സ് ​സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി​ ​അ​തി​ക്ര​മി​ച്ച് ​ക​ട​ക്ക​ൽ,​ ​ദേ​ഹോ​പ​ദ്ര​വം​ ​ഏ​ൽ​പ്പി​ക്ക​ൽ,​ ​മ​യ​ക്ക്മ​രു​ന്ന് ​നി​യ​മം,​ ​കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ​ ​ലൈം​ഗി​കാ​തി​ക്ര​മം​ ​എ​ന്നി​വ​യ​ട​ക്കം​ ​അ​ഞ്ച് ​കേ​സു​ക​ളു​ണ്ട്.​