തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറേറ്റ്-ക്ഷേമനിധി ഓഫീസുകൾക്ക് മുന്നിൽ അങ്കണവാടി ജീവനക്കാർ നാളെ ധർണ നടത്തും. ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.അജയ് തറയിൽ അദ്ധ്യക്ഷത വഹിക്കും.