നെടുങ്കണ്ടം: മയിലാടുംപാറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഉത്സവം 3 മുതൽ 10 വരെ നടക്കും. ക്ഷേത്രം തന്ത്രി സത്യരാജൻ തന്ത്രി , മേൽശാന്തി ബിനീഷ് രാജ് ശാന്തി , വിപിൻ ശാന്തി എന്നിവർ കാർമികത്വം വഹിക്കും. . ഗുരുപ്രകാശം സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. മലനാട് എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ , യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, ബിജു പുളിക്കലേടത്ത്, ഭരണസമിതി അംഗങ്ങൾ കെ. വി രാമകൃഷ്ണൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് വി. പി സുകുമാരൻ, സെക്രട്ടറി പി. എ എസ് സബീഷ്, യൂണിയൻ കമ്മിറ്റി മെമ്പർ സുഗതൻ തുടങ്ങിയവരുടെർ ചടങ്ങുകളിൽ പങ്കെടുക്കും .