അറക്കുളം: മൂലമറ്റം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ ഓഫീസ്‌ബോർഡ് കൊണ്ടുവന്ന പിക്കപ്പ് വാഹനം സ്വകാര്യ വ്യക്തിയുടെ മതിലിൽ ഇടിച്ച് മറിഞ്ഞു. വെള്ളിയാഴ്ച്ച വൈകിട്ട് 3 ന് അറക്കുളം പമ്പിന് സമീപത്താണ് അപകടം. വാഹനത്തിന് സാരമായകേട് സംഭവിച്ചു.