ഇടുക്കി: മുരിക്കാശ്ശേരിയിൽ നിന്ന് തേക്കിൻതണ്ട് റോഡിൽ കൊട്ടാരം പടി ഭാഗത്ത് തകർന്ന കലുങ്കിന്റെ പുനർനിർമ്മാണം നാളെ മുതൽ ആരംഭിക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതം നാളെ മുതൽ തടസപ്പെടുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.