obit-suma
സുമ സിജോ

മുട്ടം: മുട്ടം പഞ്ചായത്ത് മുൻ മെമ്പർ കളരിക്കൽ സിജോ ജെയിംസ് വള്ളിപ്പാറ കളരിക്കൽ സുമ സിജോ (40) നിര്യാതയായി. മൂവാറ്റുപുഴ ഗവ. യു.പി സ്‌കൂൾ അദ്ധ്യാപികയായിരുന്നു. സംസ്‌കാരം ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് കുഴിയനാൽ സെന്റ് ലൂക്‌സ് സി.എസ്.ഐ ചർച്ചിൽ. മക്കൾ: ജൊഹാൻ, അമ്മു.