obit-brajitha
ബ്രിജീത്താ

തുടങ്ങനാട്: എരപ്പൂഴിക്കരയിൽ പരേതനായ അഗസ്റ്റിന്റെ (പാപ്പച്ചൻ) ഭാര്യ ബ്രിജീത്താ (ഇത്താമ്മ- 80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തുടങ്ങനാട് സെന്റ് തോമസ് ഫെറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ഡെയ്‌സി, ഷേർളി, പരേതരായ ജയിംസ്, ഷാജി. മരുമക്കൾ: സോജൻ കോപ്രത്ത് നാഗപ്പുഴ,​ ജോസ് മുട്ടത്ത്കുടി ആയവന,​ ഷാന്റി കൂവക്കാട്ട് തിരുവില്ലാമല.