obit-joseph
ജോസഫ്

തൊടുപുഴ: തെക്കുംഭാഗം വെളുത്തേടത്ത്പറമ്പിൽ ജോണിന്റെ മകൻ ജോസഫ് (30) നിര്യാതനായി. സംസ്‌കാരം നടത്തികല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ. മാതാവ്: ലില്ലി വാഴക്കുളം താണിക്കൽ കുടുംബാംഗം. സഹോദരങ്ങൾ: ആൻസി, ജോർജ്ജ്‌.