obit-sasi
ശശി

തൂക്കുപാലം: താന്നിമൂട് പുത്തമ്പുവരയ്ക്കൽ വീട്ടിൽ ശശി (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: മനു, ശ്യാം.