ഇടുക്കി: ജലനിധി യുടെ ഇടുക്കി റീജിയണൽ പ്രോജക്ട് മാനേജ് മെന്റ് യൂണിറ്റിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്ട് കമ്മീഷണർ തസ്തികയിലേയ്ക്ക് നിയമിക്കുന്നു. സിവിൽ എൻജിനീയറിങ് ഡിഗ്രിയും സാമൂഹിക കുടിവെള്ള പദ്ധതികളിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവരെ EPANET SOFTWARE ഉപയോഗിച്ചു ഡിസൈൻ ചെയ്യുന്നതിനും PRICE SOFTWARE ഉപയോഗിച്ചു എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും പരിചയമുള്ളവർക്ക് മുൻഗണനതാൽ പര്യ മുള്ളവർ വ്യാഴാഴ്ച്ച തൊടുപുഴ മാതാ ആർക്കേഡിലുള്ള ജലനിധി ഓഫീസിൽ രാവിലെ 10.30 ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക .