obit-mukundhan

തൂക്കുപാലം :എടത്വാമെട്ട് കോമരത്തു പറമ്പിൽ വീട്ടിൽ കെ.വി മുകുന്ദൻ (67 )നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ :ഇന്ദിര മുകുന്ദൻ. മക്കൾ:സൗമ്യ സുരേഷ് ,ഷിഞ്ജൻ.മരുമകൻ :സുരേഷ്.