obit-sathar

തൂക്കുപാലം (ഇടുക്കി ):മലപ്പുറത്തുണ്ടായ വാഹനാപകടത്തിൽ പൈനാപ്പിൾ കച്ചവടക്കാരൻ മരിച്ചു. തേർഡ് ക്യാമ്പ് ബ്ലോക്ക് നമ്പർ 1136 ൽ പരേതനായ സലിം- ബദറുന്നീസ ദമ്പതികളുടെ മകൻ സത്താർ (22) ആണ് മരിച്ചത്. പൈനാപ്പിൾ കച്ചവടത്തിനായി പോയിരുന്ന സത്താർ മുവാറ്റുപുഴയിൽ നിന്നും പൈനാപ്പിൾ കിയറ്റിയ പിക്കപ്പ് വാഹനത്തിൽ യാത്രചെയ്യവെ തിരൂർ പാലത്തിന്‌സമീപം നിർത്തിതയിട്ടിരുന്നലോറിയുമായി കൂട്ടിയിടിച്ചുണ്ടായഅപകടത്തിലാണ് മരണംസംഭവിച്ചത്.ഞായറാഴ്ച്ച പുലർച്ചെയാണ് അപകടം.സഹോദരി: തസ്മി. കബറടക്കം ഇന്ന് നടക്കും.