
പീരുമേട് :വണ്ടി പെരിയാർ വള്ളക്കടവ് അക്കരയിൽ വീട്ടിൽ പരേതനയായ ബാബു ഖാൻ മീരാന്റെ മകൻ ആസാദ് മൗലവി (54). നിര്യാതനായി. 30 വർഷക്കാലമായി അറുപത്തിരണ്ടാം മൈൽ ദാറുസ്സലാം മസ്ജിദിൽ ഇമ്മാം ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.കബറടക്കം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് വള്ളക്കടവ് ഹിദായത്തുൽ ഇസ്ലാം ജുമാഅത് കബർസ്ഥാനിൽ. ഭാര്യ : സൈഫുന്നിസ. മക്കൾ :അസ്ലമാ, അസ്മില .മരുമകൻ: ഉബൈസ്.