
അടിമാലി: കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ വാളറ ക്കു സമീപം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു. കാറിൽ ഉണ്ടായിരുന്ന ഊട്ടി പനക്കൽ സബിത ജോസഫ് (53) നെ സാരമായ പരുക്കുകളോടെ
കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 5 മണിയോടെ വാളറയിലാണ് അപകടം. എറണാകുളത്തു നിന്ന് ബൈസൺ വാലിക്ക് പോ കുകയായിരുന്ന ബസും മൂന്നാർ സന്ദർശനത്തിനു ശേഷം തിരികെ പോകുകയായിന്ന കാറുമാണ് കൂട്ടിയിടിച്ചത്.