പീരുമേട്: എസ്. എൻ. ഡി. പി യോഗം ആനവിലാസം ശാഖാ വാർഷിക പൊതുയോഗം പ്രസിഡന്റ് വിജയൻ കുടിൽ മറ്റത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി കെ.പി.ബിനു മുഖ്യ പ്രഭാഷണം നടത്തി.
ശാഖാ സെക്രട്ടറി ഷാജി യൂണിയൻ, കമ്മറ്റി അംഗം സദൻ രാജൻ ,പഞ്ചായത്ത് കമ്മറ്റി അംഗം മോഹനൻ മുല്ലക്കൻ, സൈബർ സേനാ യൂണിയൻ ചെയർമാൻഷിബു മുതലക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.