dcc-march

പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഡി സി സിയുടെ നേതൃത്വത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് എഐസിസി അംഗം ഇ എം അഗസ്തി ഉദ്ഘാടനം ചെയ്യുന്നു