കുമളി: സ്പ്രിവാലി കൊച്ചുപറമ്പിൽ പരേതനായ വർഗീസിന്റെ ഭാര്യ സൂസി (70) നിര്യാതയായി.സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് നസ്രാണിപുരം സെന്റ് മാത്യൂസ് പള്ളിയിൽ . മുണ്ടക്കയം ചക്കാലക്കുഴിയിൽ കുടുംബാംഗമാണ്.മക്കൾ: സന്തോഷ്, മനു. മരുമക്കൾ: ബീന സന്തോഷ്, ബീന മനു.