പെരുമ്പിള്ളിച്ചിറ : ആനിക്കുഴിയിൽ പരേതനായ വർക്കിയുടെ ഭാര്യ അന്നക്കുട്ടി (86 ) നിര്യാതയായി.. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളിയിൽ . പരേത മീൻമുട്ടി കടുതലകുന്നേൽ കുടുംബാംഗം. മക്കൾ : ജോർജ് , ടോമി ബിൻസി .