തൂക്കുപാലം : ചോറ്റുപാറ ബ്ലോക്ക് നമ്പർ 618 ൽ പരേതനായ കെ എം മുഹമ്മദ് കുഞ്ഞ് റാവുത്തറിന്റെ ഭാര്യ നബീസാ ബീവി (85) നിര്യാതയായി. കബറടക്കം നടത്തി.മക്കൾ: നസ്സീമാബീവി,ലൈലാബീവി,റംല,ഷാജഹാൻ.മരുമക്കൾ:കാസ്സിംകുട്ടി,ഷെരിഫ്,സിദ്ധിക്ക്,ഷാജിത.