obit-alphonsa

തൊമ്മൻകുത്ത്: കാര്യപ്പുറം കെ. എ.ജെയിംസിന്റെ ഭാര്യ അൽഫോൻസ (68)നിര്യാതയായി.സംസ്‌ക്കാര ശുശ്രൂഷകൾനാളെ രാവിലെ 11.30ന് നാകപ്പുഴയിലുള്ള ഭർതൃ സഹോദരൻ കെ. എ.ജോർജിന്റെ ഭവനത്തിൽ ആരംഭിച്ച് നാകപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. പരേത ബെസ്ലേഹം വടക്കും പാടത്ത് കുടുംബാംഗമാണ്.മക്കൾ: ഷാലറ്റ്,റെജീന.മരുമക്കൾ:ഈപ്പൻ,കോട്ടയിൽ(മുണ്ടക്കയം),ജോബി, പുന്നയ്ക്കൽ (നാകപ്പുഴ)