
പുറപ്പുഴ: ഇരുപൂളുംകുന്നേൽ കുഞ്ഞപ്പൻ (ശിവൻ-72) നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 12 മണിക്ക് വീട്ടു വളപ്പിൽ.ഭാര്യ ചെല്ലമ്മ മുത്തോലി കയ്‌ക്കോളിൽ കുടുംബാംഗം. മക്കൾ :മനോജ് (കെഎസ്ആർടിസി ഡ്രൈവർ പാലാ), മധു (കെഎസ്ആർടിസി ഡ്രൈവർ തൊടുപുഴ), മല്ലിക. മരുമക്കൾ :ബിന്ദു, സാബു.