പീരുമേട്: മേജർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം തിരുവുത്സവം രാവിലെ പള്ളിക്കുറുപ്പ് ദർശനം ഏഴിന് അഭിഷേകം, പഞ്ചഗവ്യം, വിശേഷാൽ പൂജകൾ. ഉച്ചയ്ക്ക് രണ്ടിന് തൃകൊടിയിറക്ക്. വൈകിട്ട് നാലിന് ആറാട്ട്, ആറാട്ട് പൂജകൾ,​ ഈ വർഷത്തെ തിരുആറാട്ട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര സന്നിധിയിലെ കുളത്തിൽ നടത്തും.