ഇടുക്കി : ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ അധീനതയിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളായ അഡ്വഞ്ചർ പാർക്ക് വാഗമൺ, ശ്രീനാരായണപുരം റിപ്പിൾ വാട്ടർഫാൾസ് , അരുവിക്കുഴി , ആമപ്പാറ ടൂറിസം സെന്റർ, ഇടുക്കി പാർക്ക് , ഹിൽവ്യൂ പാർക്ക്, പാഞ്ചാലിമേട് ടൂറിസം സെന്റർ ,രാമക്കൽമേട് ടൂറിസം സെന്റർ എന്നിവ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുന്നതിന് വെബ്‌സൈറ്റ് നവീകരിക്കുന്നതിലേക്കും പ്രൊപ്പോസലുകൾ ക്ഷണിച്ചു.
പ്രൊപ്പോസലുകൾ 22 ന് വൈകിട്ട് 4 വരെ ഡി.ടി.പി.സി ഹെഡ് ഓഫീസിൽ സ്വീകരിക്കും . കൂടുതൽ വിവരങ്ങൾക്ക് www.dtpcidukki.com, ഫോൺ: 04862 232248.