ഇടുക്കി : നെടുങ്കണ്ടം താലൂക്കാശുപത്രിയിലെ ഉപയോഗശൂന്യമായ ഉപകരണങ്ങൾ, ഫർണിച്ചറുകൾ, മറ്റ് സാധനങ്ങൾ എന്നിവ ഏപ്രിൽ 18ന് ഉച്ചയ്ക്ക് 2 ന് പരസ്യമായി ലേലം ചെയ്യും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ 16 ന് 2 മണിയ്ക്ക് മുമ്പായി നിരതദ്രവ്യമായ 2000/ രൂപ ഓഫീസിൽ കെട്ടി വെക്കണം.