തൂക്കുപാലം: കൂട്ടാർ കരിംകുറ്റിയിൽ വീട്ടിൽ കെ.സി. തോമസ് (56) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലിസി. മക്കൾ: ജിസ്മി, ക്രിസ്റ്റി, സോണിയ. മരുമകൻ: എബിൻ.