obit-gopalakrishnan
ഗോപാലകൃഷ്ണൻ

തൂക്കുപാലം: സന്യാസിയോട അറപ്പുരയ്ക്കൽ വീട്ടിൽ ഗോപാലകൃഷ്ണൻ (67)​ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ഓമന. മക്കൾ: സതീഷ്, സംഗീത. മരുമക്കൾ: മഞ്ജു, രാജേഷ്.