നെടുങ്കണ്ടം : സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന നെടുങ്കണ്ടം സഹകരണ പരിശീലന കേന്ദ്രത്തിൽ ഈ വർഷത്തെ ജെ.ഡി.സി കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു.പത്താം ക്ലാസാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ജനറൽ, പട്ടികജാതി, പട്ടികവർഗ്ഗം, സഹകരണസംഘം ജീവനക്കാർ എന്നീ വിഭാഗങ്ങൾക്കുള്ള അപേക്ഷ ഓൺ ലൈനായി 30 വരെ സമർപ്പിക്കാമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. വിശദ വിവരങ്ങൾക്ക് : www.scu.kerala.gov.in, 9447524118, 9633748494.