
വാഴത്തോപ്പ് : തടത്തിൽ ജോസ് ടി.ജെ (75) നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 10 ന് വാഴത്തോപ്പ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ . ഭാര്യ :മേരി ജോസ് പടിഞ്ഞാറയിൽ കുടുംബാംഗം. മക്കൾ :ഷാർലറ്റ് റ്റി.ജെ. (മാനേജിങ്ങ് ട്രസ്റ്റി ഗ്ലോബൽ ഇന്ത്യൻ പബ്ലിക്ക് സ്‌കൂൾ കോടിക്കുളം), ഷിന്റോ ജോസ് (അമേരിക്ക), ഷിജോ ജോസ് (വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ്). മരുമക്കൾ: സ്മിത ഷാർലറ്റ് കുഴിപ്പള്ളിൽ കരിമണ്ണൂർ , സൗമ്യ ഷിന്റോ പാണ്ടിയംപറമ്പിൽ മംഗലാപുരം , ജിൻസി ഷിജോ പുളിക്കൽ വടക്കംഞ്ചേരി.