തൊടുപുഴ: പെരുമ്പള്ളിച്ചിറ മിത്രാലയത്തിൽ ഹരിദാസ് ആതിര ഹരിദാസ് ദമ്പതികളുടെ മകൾ ഹരിതയും തൊടുപുഴ റിവർവ്യൂറോഡിൽ വള്ളിത്തെക്കേത് വീട്ടിൽ വി. എസ്. പ്രദീപ് സുഷമ്മ പ്രദീപ് ദമ്പതികളുടെ മകൻ അഖിലും വിവാഹിതരായി.